Posts

Showing posts from March, 2020
ഞാൻ ആകാശത്തോളം ഉയർന്നു പറക്കുവാനല്ല ആഗ്രഹിക്കുന്നത്. ഭൂമിയോടു ചേർന്ന് താഴ്ന്ന് കിടക്കുവാനാണ്. അതെൻെറ ബലഹീനതയല്ല.മറിച്ച് ഞാനെന്ന എന്നിലെ വ്യക്തിത്വമാണ്.